ഷാജൻ സർ അങ്ങ് മറുനാടനിൽ ശീതലിന്റെ ഓൺ എയർ എന്ന പ്രോഗ്രാം സൂപ്പർ ആണ് എല്ലാവരും കാണണം എന്ന് വാർത്ത ചെയ്തു അതുപോലെ പതിരും കതിരും നല്ല സൂപ്പർ പ്രോഗ്രാം ആണ്. അതിനും പ്രോത്സാഹനം നൽകുക.
അങ്ങനങ്ങനെ..... Sir❤️🙏❤️പറയാതെ വയ്യ. ഏറ്റവും രസകരമായ അവതരണത്തിന് അഭിനന്ദനങ്ങൾ ഹൃദയം നിറഞ്ഞ നന്ദി. പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കാളി കളിതുടങ്ങി അങ്ങനങ്ങനെ.. (Sir🙏നല്ല വിളഞ്ഞ ഭരണക്കാര് കറങ്ങി നടക്കട്ടെ . ജലസ്ഥാനത്ത് ഫയലുകൾ കുന്നു കൂടി കിടക്കുന്നു പോലും )
ഒരു കാര്യത്തിൽ സംശയം തോന്നിയാൽ അത് വീണ്ടും വീണ്ടും പറഞ്ഞ് ഉറപ്പിക്കുന്നത് മനുഷ്യ സഹജമായ കാര്യമാണ്. നല്ല തന്തക്ക് പിറന്നവൻ ആണ് എന്ന് ഇടക്ക് പറഞ്ഞ് കൊണ്ടിരുന്നാൽ ഒരാശ്വാസം. പക്ഷെ ഇദ്ദേഹത്തിൻ്റെ ഇതിന് മുൻപ് പറഞ്ഞ കൈ കൂട്ടി അടിച്ച് അതിൻ്റെ കൂടെ ഉള്ള ഡയലോഗ് ആയാലും ഇപ്പൊ ഈ നല്ല തന്തക്ക് പിറന്നതാണ് എന്ന ഉറപ്പിക്കലും ഒന്നും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് ചേർന്നതല്ല എന്നല്ല സംസ്കാര ശൂന്യത ആണ്. പണ്ട് അഴീക്കോട് മാഷ് പ്രസ്താവിച്ച പോലെ പദവിക്ക് ചേർന്ന രീതിയിൽ പെരുമാറാൻ ശീലിക്കുക.
നല്ല തന്തയ്ക്ക് പിറന്നു എന്ന് സ്വയം പറഞ്ഞിട്ട് കാര്യമില്ലല്ലോ , അത് മറ്റുള്ളവർക്കും തോന്നണ്ടേ അപ്പൂപ്പാ . മാത്രമല്ല അങ്ങനെയാണെന്ന് നല്ല ഉറപ്പുണ്ടെങ്കിൽ ഇങ്ങനെ പരസ്യമായി പ്രഖ്യാപിച്ചു നടക്കേണ്ട കാര്യമില്ല .
😂😂 ഒറ്റ തെറ്റു മാത്രമേ ചെയ്തിട്ടുള്ളൂ‼️ ഇതു പോലൊരു അസുര ജന്മത്തിന്, ജനദ്രോഹിക്ക് , എരണം കെട്ടവന് ജന്മം നൽകി എന്നതു മാത്രം‼️ ആ സമയത്ത് കോരന് പത്തു തെങ്ങു നടാമായിരുന്നു‼️‼️😂😂
കണ്ണ് നന്നായി കാണാൻ കഴിയാത്ത ഇങ്ങേരു നോക്കിയപ്പോൾ പിള്ളേര് 12 മണിക്ക് നല്ല തണലത്തു തന്നെ 😀. ഇതിന് വണ്ടിയുടെ ഗ്ലാസ് മാറ്റിയാൽ പോരാ, ഗ്ലാസ് തന്നെ പൊട്ടിക്കണം.
ഷാജൻ സർ അങ്ങ് മറുനാടനിൽ ശീതലിന്റെ ഓൺ എയർ എന്ന പ്രോഗ്രാം സൂപ്പർ ആണ് എല്ലാവരും കാണണം എന്ന് വാർത്ത ചെയ്തു അതുപോലെ പതിരും കതിരും നല്ല സൂപ്പർ പ്രോഗ്രാം ആണ്. അതിനും പ്രോത്സാഹനം നൽകുക.
ആവിഷ്കാരം അവതരണം എന്നിവ ആരുടെ ആണ് എന്നു കൂടി കാണിക്കുക
Anil vallikode@@viswanathannair6387
മുഖ്യമന്ത്രി പറയുന്നതൊക്കെ ആര് കേൾക്കാൻ മുഖം കാണുമ്പോൾ തന്നെ Tv - ഓഫാക്കിയിട്ട് പോവും.
🌹🌹👍
Yes brother
നമ്മളൊക്കെ മുഖ്യ മന്ത്രിയു യുടെ കാര്യമാത്ര പ്രസംഗം മുഴുവൻ കേട്ടതിനു ശേഷമേ ടിവി ഓഫ് ആക്കിയിട്ട് ഉറങ്ങാറുള്ളൂ.
Very very true!!!
Lll@@Ahamed-xi1wn
അൽപ്പന് മുഖ്യ മന്ത്രി സ്ഥാനം കിട്ടിയാൽ ഇതല്ല ഇതിന്പുറവും നടക്കും.
അനിൽ വള്ളിക്കോട് 🎉🎉🎉❤❤❤ അഭിവാദ്യങ്ങൾ
🙏 എന്റെ കോരളം 🙏കോരനെന്നോമനപേരിലായി പണ്ടൊരു.
കോതണ്ടരാമനുണ്ടായിരുന്നു.
കാരിരുംപൊത്തൊരുടലിലായീരിഴ
കോണകം ചുറ്റി നടന്നിരുന്നു.
കന്നിനെപൂട്ടികളമുഴുതമ്പ്രാന്റെ
അംഗകളരിയിൽ ചേകവനായ്.
തണ്ടുംതടിയുമായ് തമ്റാന്റെ മേടയിൽ.
നല്ലൊരാടിയനായ് വാണകാലം.
ബ്രിട്ടീഷെമ്മ്പോക്കികൾ തമ്പ്രാൻറെ മേടയിൽ.
എത്തിയെന്നാരോ പറഞ്ഞു കേൾക്കെ..
ഉച്ചത്തിൽ വായ്മൊഴിക്കൊത്ത
തെറിപറഞൊറ്റയ്ക്ക് കോരനങ്ങോടിയെത്തി..
ഒട്ടൊരുവേഗത്തിലോടുമ്പോൾ കോണകം.
ചെറ്റൊരു വാലായ് പറന്നുപാറി..
ദിക്കുകൾപൊട്ടുന്നലർച്ചക്കെട്ടക്ഷണം.
ഡെച്ചുകാരാദ്യം തിരിഞ്ഞു നോക്കി..
മുഷ്ടിയുംവാലുംചുരുട്ടിയേതോജീവി.
വക്ത്രംപിളർന്നുവരുന്നകാൺകെ..
ഡെച്ചുകാരോടിപറങ്കിയോടിപിന്നിൽ
ബ്രിട്ടീഷുകാരും ഭയന്നിതോടി..
കപ്പലെടുത്തവർകാപ്പാട് വിട്ടങ്ങു
വട്ടദേശത്തേക്കു യാത്രയായി..
ഒട്ടുനേരംകൊണ്ട്കോരന്റെ ധീരത
പറ്റെപരക്കെയുംകേൾവികേട്ടു..
ഒറ്റചെറുതുണികോണകം കൊണ്ടൊരാൾ.
ബ്രിട്ടീഷുകാരെ വിരട്ടിയത്രേ...
തെക്കുവടക്കുള്ളനാട്ടുരാജാക്കന്മാർ.
പെട്ടെന്നുകൂട്ടിയോരുച്ഛകോടി..
തെക്കുവടക്കായ് പകുത്തന്നുകോരന്.
കൊച്ചൊരു ദേശംപതിച്ചുനൽകി..
ഇച്ചെറുദ്ദേശംഇനിമുതൽഭൂമിയിൽ
കോരളംഎന്നങ്ങുകേൾവികേൾക്കും.
പെട്ടെന്ന്ദിക്കുകൾപൊട്ടുമാറുച്ചത്തിൽ.
ഓട്ടോരശരീരികേട്ടിതെങ്ങോ..
വത്സനിനക്കൊരുപുത്രന്ജനിച്ചിടും.
തക്ഷകനേക്കാൾവിഷംവമിക്കും.
പക്ഷിയെപോലുംപറത്താൻ തുനിഞ്ഞെങ്കിൽ.
തലക്ഷണംചത്തുമലച്ചുവീഴും..
ഭസ്മാസുരനവൻതൊട്ടുവെന്നാൽ
അവക്ഷിപ്രമീഭൂമെലെരിഞൊടുങ്ങും.
കട്ടകറുപ്പോകരിന്തുണിയോകാൺകിൽ
പൊട്ടിത്തെറിച്ചവൻക്രൂധനാകും..
കഷ്ടമാ കാകനോ കാക്കതമ്പ്രാട്ടിയോ.
ഒട്ടൊരുദൂരെപറന്നുവെന്നാൽ..
പൊട്ടുംവെടിയൊച്ചചത്തുമലച്ചവ
കഷ്ടമീ മണ്ണിൽ അലിഞ്ഞു ചേരും..
ദുഷ്ടൻ അവൻനിന്റെ ആദ്യക്ഷരത്തിൽ
ഇങ്ങോട്ടേറെപദ്ധതിപാകമാക്കും..
ഒട്ടൊക്കെപാതിയിൽ വേരറ്റുപോയിടും.
മറ്റുള്ള കുറ്റി ജെനങ്ങൾ ഊരും..
വെട്ടുംകൊലയുംവെറിയുമായ്ഭൂതങ്ങൾ.
ചുറ്റും നിരന്നിടുംനിത്യമെന്നായ്..
കഷ്ടമീ കോരളം മുചൂടുമാ മകൻ
വിറ്റുതുലച്ചിടും ഓർത്തുകൊൾക.
കഷ്ട്ടം അശരീരികേട്ടു തൻനെഞ്ചകം
ഒട്ടു തിരുമ്മി ഇരുന്നു കോരൻ..
മുത്തണി കാവുകൾ .. മൂവാണ്ടൻ മാവുകൾ.
മുക്കൂറ്റി പൂക്കും മലനിരകൾ..
കൊറ്റികൾ. ഞവണികൾ.. കുട്ടൻതവളകൾ
ഒക്കെ നിറയും വയലേലകൾ..
നട്ടുനനച്ചൊരു നന്മകൾ നാടിന്റെ
സ്നിഗ്ധമാംആചാരസംസ്കൃതികൾ
ഒക്കെനശിച്ചിടുംഓർക്കുവാൻ വയ്യമ്പ്രാ..
ബ്രിട്ടീഷെമ്പോക്കികൾ എത്ര ഭേദം..
ഒറ്റയ്ക്കിതെന്നെഭയന്നങ്ങു മണ്ടിയാ ഡെച്ചുകാരായാലും എത്ര ഭേദം..
ഇറ്റിറ്റു വീഴുന്ന കണ്ണീർ തുടച്ചവൻ.
കൊച്ചുമാടത്തിന്റെ വാതിൽ ചാരി..😂😂
പിന്നീട് നടന്നതൊക്കെ ചരിത്രം..
ഒന്നിലധികം ചങ്കുകളുമായി അവനൊരു പൊന്നോമന ജനിച്ചെന്നും . അശരീരി കേട്ടതുപോലെ അവനാൽ ആ രാജ്യം അധർമവും
ആരാജകത്വവും നിറഞ്ഞു നന്മയും സ്നേഹവും ആചാരങ്ങളും ഒക്കെ എരിഞ്ഞടങ്ങി ഭൂമിയിൽ ഒരു അസുരദേശമായി മാറി.യെന്നും പഴമക്കാർ പറയുന്നു...
അങ്ങിനെ കോരളം എന്ന നന്മയും സ്നേഹവും നിറഞ്ഞ ആ ദേശം..ഓർമ്മകൾ മാത്രമായി അവശേഷിച്ചു .ശുഭം 🙏
Brilliant!
താങ്കളുടെ ഭാവന അപാരം. Excellent poem 👌 👏
Excellent idea.
ഇത് ദേശാഭിമാനിക്ക് അയച്ചു കൊടുക്കാൻ മേലാരുന്നോ. ഉള്ളിലുള്ള സംഗതി പിടി കിട്ടാത്ത കാരണം അച്ചടിച്ചു വന്നേനെ. കിടിലം . 👌👌👌👌👍👍👍👍👍😂😂😂😂😂😂😂😂😂😂😂😂
What a poetic description. Super
കൃത്യമായ പദപ്രയോഗം , നർമം കലർത്തിയ വസ്തുതാപരമായ അവതരണം. 🙏
കോരേട്ടന്റെ വിശേഷം ഇതിനുമുമ്പ് കേസ് സുധാകരൻ പറഞ്ഞിട്ടുണ്ടല്ലോ
അങ്ങനങ്ങനെ.....
Sir❤️🙏❤️പറയാതെ വയ്യ.
ഏറ്റവും രസകരമായ അവതരണത്തിന് അഭിനന്ദനങ്ങൾ ഹൃദയം നിറഞ്ഞ നന്ദി.
പള്ളിവാള് ഭദ്രവട്ടകം
കയ്യിലേന്തും തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍
ചെന്നു കാളി കളിതുടങ്ങി
അങ്ങനങ്ങനെ..
(Sir🙏നല്ല വിളഞ്ഞ ഭരണക്കാര് കറങ്ങി നടക്കട്ടെ . ജലസ്ഥാനത്ത് ഫയലുകൾ കുന്നു കൂടി കിടക്കുന്നു പോലും )
😊😊
ഓരോരുത്തരുടെയും വാക്കുകൾ അവരുടെ സംസ്കാരം വിളിച്ചോതുന്നു
🇮🇳🙏 SURESH GOPI JI KU ORU NALLA NAMASKARAM 🙏🇮🇳
ഏതെങ്കിലും പ്രകൃതി ക്ഷോഭം ഉണ്ടായിട്ട് ആ ബസ് ഒന്നോടെ തീർന്നെങ്കിൽ കേരളം രക്ഷപ്പെടുമായിരുന്നു.
ഒരെണ്ണം പോലും രെക്ഷപെടരുത് 😂
Valate nannayirunnu
Orennampol bakki aakarud eallam on ichodunganam
True
Sathyam!!!
ഒരു കാര്യത്തിൽ സംശയം തോന്നിയാൽ അത് വീണ്ടും വീണ്ടും പറഞ്ഞ് ഉറപ്പിക്കുന്നത് മനുഷ്യ സഹജമായ കാര്യമാണ്. നല്ല തന്തക്ക് പിറന്നവൻ ആണ് എന്ന് ഇടക്ക് പറഞ്ഞ് കൊണ്ടിരുന്നാൽ ഒരാശ്വാസം.
പക്ഷെ ഇദ്ദേഹത്തിൻ്റെ ഇതിന് മുൻപ് പറഞ്ഞ കൈ കൂട്ടി അടിച്ച് അതിൻ്റെ കൂടെ ഉള്ള ഡയലോഗ് ആയാലും ഇപ്പൊ ഈ നല്ല തന്തക്ക് പിറന്നതാണ് എന്ന ഉറപ്പിക്കലും ഒന്നും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് ചേർന്നതല്ല എന്നല്ല സംസ്കാര ശൂന്യത ആണ്. പണ്ട് അഴീക്കോട് മാഷ് പ്രസ്താവിച്ച പോലെ പദവിക്ക് ചേർന്ന രീതിയിൽ പെരുമാറാൻ ശീലിക്കുക.
Qqq
അപ്പോൾ ( മുഖ്യൻ അങ്ങിനെ പ്രസ്ഥാവിച്ചെങ്കിൽ ) കേരളക്കാർക്ക് കാര്യം കൃത്യമായി ബോധ്യമായി 😂😂😂😂
💯💯 കറക്റ്റ് 👍👍👍
പതിവ് പോലെ പതിരും കതിരും പാറ്റിയെടുത്തു. നണി ഇന്നും ഞാൻ മാറ്റിവച്ചു. 👌🏽👌🏽👌🏽
ഉറപ്പില്ലാത്ത കാര്യം പത്തോ നൂറോ പ്രാവശ്യം മൈക്കിൽ കൂടി പറഞ്ഞാൽ ശരിയാവും എന്നാണ് പുളളിക്കാരൻ ധരിച്ച് വെച്ചിരിക്കുന്നത്.
Mr Anil , You're unique and wonderful !
ഒരു സംസ്ഥാനം ഭരിക്കാന്‍ നല്ല വിദ്യാഭ്യാസമാണ് ഉചിതം നല്ല തന്തയല്ല...ക്ലോണിങ്ങല്ലല്ലോ ജോലി
നല്ല വിവേകമാണ് വേണ്ടത്
വിനോദവും കൗതുകവും നിറഞ്ഞ പതിരും കതിരുംപരിപാടി വളരെ ഇഷ്ടപ്പെട്ടു.
Well done 👍🏾👍🏾
കലക്കി
കോരന്റെ മകൻ കോമാളിയായി
കോരന്റെ കുണ്ണക്ക് നല്ല രുചി ആയിരിക്കും അല്ലെ
Yes very correct 💯
Suppar ❤❤❤❤❤❤
Yes exallant observation
❤😂🎉😅കിടു🎉🎉🎉
Very nice presentation bro
👌👌👌👌👌👌👌👌👌
Avatharanam 💯 true 👍 thanks
👍👍👍👍👍👍👍👍സൂപ്പർ പ്രോഗ്രാം....
SURESH GOPI Sir ❤❤❤❤❤❤❤❤❤❤❤❤❤
Excellent observations and speech. Don't know your name but you are too good.
anil vallikkode
@@gvishakhan thank you.
നല്ല തന്തയ്ക്ക് പിറന്നു എന്ന് സ്വയം പറഞ്ഞിട്ട് കാര്യമില്ലല്ലോ , അത് മറ്റുള്ളവർക്കും തോന്നണ്ടേ അപ്പൂപ്പാ . മാത്രമല്ല അങ്ങനെയാണെന്ന് നല്ല ഉറപ്പുണ്ടെങ്കിൽ ഇങ്ങനെ പരസ്യമായി പ്രഖ്യാപിച്ചു നടക്കേണ്ട കാര്യമില്ല .
നല്ലതന്തക്ക് ആണോ എന്ന് പൊതുജനങ്ങൾക്ക് മനസിലായി 😍😍😍🤣
One of the best. Marunadan. Program
തന്ത യുടെ സ്ഥാനത്തു ഒരു പഞ്ചായത്തിന്റെ പേര് ആണല്ലോ 🤔
അതുകൊണ്ട് തള്ളക്ക് നല്ല എക്സ്പീരിയൻസ് ആണ്
ഇത്രയുംതരതാണമുഖൃമന്ത്രിഇനിയുണ്ടാവില്ല...
Super content, dear ! One of your best episodes. Keep it up.
ചുടുകാട്ടിലൂടെ
ഒര് യാത്ര.
Very good and rememberable points expressed
ആ പാവം മനുഷ്യൻ ഇത്രമാത്രം തെറ്റ് ചെയ്തിരുന്നോ.
😂😂 ഒറ്റ തെറ്റു മാത്രമേ ചെയ്തിട്ടുള്ളൂ‼️ ഇതു പോലൊരു അസുര ജന്മത്തിന്, ജനദ്രോഹിക്ക് , എരണം കെട്ടവന് ജന്മം നൽകി എന്നതു മാത്രം‼️ ആ സമയത്ത് കോരന് പത്തു തെങ്ങു നടാമായിരുന്നു‼️‼️😂😂
പ്രവർത്തി കണ്ടാൽ തോന്നില്ല
2023 ലെ ഏറ്റവും നല്ല വിറ്റ്.
Pinarayi മാനസിക രോഗി.
Super presentation
കോരന്റെ ഓർമ്മക്ക് ""കോര ""വൻ
കുറെ വർഗീയ വാദി തള്ളേ ഓളി കൾ പോയി ചാവട്ടെ
എല്ലാത്തിലും ഉള്ള K ആ പരനാറി കോരന്ടെതാണ്
അതാകും പിണറായിക്ക് എന്നും തെറിവിളി കേൾക്കേണ്ടിവരുന്നത് 😏😏😏
Valarenalaprameyam
മറ്റുള്ളവർക് തന്റെ പ്രവർത്തി കണ്ട് സംശയം തോന്നുന്നുണ്ടോ എന്ന തോന്നലിൽ പറഞ്ഞതാ
Very good 👍
മനുഷ്യ ജീവന്റെ വില എത്ര മഹത്തരമാണെന്ന് തന്ത പറഞ്ഞു കൊടുത്തില്ല. കഷ്ടം. അതെക്കുറിച്ചു അറിവുണ്ടെങ്കിലല്ലേ മക്കളെ നേർവഴിയിൽ വളർത്തൂ.
👍👍👍👍👍👌👌👌
👍👍👍👍👍👍
നല്ല കുടുംബത്തിൽ നായും ഇറക്കും.
👌👌🙏🙏
❤️💕💕❤️
മേരാ തന്താ മഹാൻ...!!👍🙏😂
കണ്ണ് നന്നായി കാണാൻ കഴിയാത്ത ഇങ്ങേരു നോക്കിയപ്പോൾ പിള്ളേര് 12 മണിക്ക് നല്ല തണലത്തു തന്നെ 😀. ഇതിന് വണ്ടിയുടെ ഗ്ലാസ് മാറ്റിയാൽ പോരാ, ഗ്ലാസ് തന്നെ പൊട്ടിക്കണം.
Wow beautiful ❤️❤️❤️
well said
സുരേഷ് ഗോപി സംസാരത്തിൽ കുറേകൂടി സംയമനം പാലിക്കണം എന്ന് ആണ് എൻ്റെ ആഭി പ്രായം
6 മിനിറ്റും മുഖ്യന്റെ തന്തക് വിളിചോണ്ടിരുന്ന മറുനാടാ .....
നിങ്ങൾ മരണ മാസ്സ് ആണ് 😛😂😛❤️😌😎
കോരേട്ടന്‍ തുമ്മി ഒരു വഴിക്കാവും😅😅
"ബഹുമാനപ്പെട്ട " എന്നും, അങ്ങ് എന്നുമൊക്കെ ഇയാളെ സംബോധന ചെയ്യണ്ട ആവശ്യമില്ല
അയാൾ , ഇയാൾ എന്ന് മതി
Goodmessage,,perfect,purelykarikuu,
🌹🙏🏿🌹
😊
👍👏👏👏🌹
ഈ നല്ല തന്ത സർട്ടിഫിക്കറ്റ് എവിടെന്നാ കിട്ടിയേ വില്ലേജ് ഓഫീസിൽ നിന്നാണോ? അങ്ങനെയാണേൽ ഓഫീസർ കാശു വാങ്ങി എഴുതി കൊടുത്തതാവാനാണ് സാധ്യത 😢😢😢😢
ഇതു കേട്ട് മൈക്ക് കൂവാഞ്ഞത് ഭാഗ്യം...!!👍🙏😂
Best thandha
Good.
Super 😂👌
We are with suresh gopy
👍👍👍
M M❤🎉Anil ❤🎉
കഞ്ഞി വെള്ളം കടിക്കാൻ ഇല്ലാത്ത വന്റെ തത്തേ ടെ ടെമകൻ ഇന്ന് എങ്ങനെ ജീവിക്കണ ത് ജനത്തെ പറ്റ 3:01 റ്റച്ച് വോട്ട് നേടി....''
Super
❤
Adipoli
Pravithi kannubol ariyam kastam
Thante pravruthikal kandu aarkkengilum samshayam thonnanda ennathukondanu idkkide parayendi varunnathu. Ihellam kananum kelkkanum undayirunnengil poyi atmahatya cheyyumayirunnu. Well done nice words, with exact comparisons ❤❤❤.
Verry good😂
സത്യമായും കല ക്കുന്നു ണ്ട് നിങ്ങൾ.
മറ്റുള്ളവറ്ക്കുകൂടിതോന്നണ്ടേ????🦏
ഒന്നും മിണ്ടാതിരുന്ന സുരേഷ്‌ഗോപിയുടെ വായിൽ കോലിട്ടുതിരുകി എല്ലാമങ്ങു പറയിക്കാൻ തുടങ്ങി നുണറായിപാർട്ടി 🤭
S
എങ്കിൽ പിന്നെ ആ പേരിടാതെ സ്ഥലപ്പേരു എന്തിനിട്ടും
കേൾക്കാൻ സുഖമുണ്ട്
😀😀😀👍👍👍👍👏👏👏😍
കാട്ടുപോത്തിന് എന്ത് പദവിയും സ്ഥാനവും .
രായാവിന് എന്ത് പ്രജ ?
Kodukkentathu..kodukkenta..reethiyil..koduthu..😅😅😅 ,namichu..😂😂
താങ്കൾ നല്ല അവതാരകൻ മാത്രമല്ല. നല്ല പാട്ടുകാരനുമാണന്നു തെളിയിച്ചു.
പെരുമാറ്റം. കാണുമ്പോഴാ.. സംശയം.
Thara!!!!
അപ്പോൾ,സംശയം തീർന്നു
yes 👍👹
😂😂😂👌🙏🙏
Kerala tour …. School trip kalathu pokaan pattaathavar school trip poley oru Kerala tour::::aa santhosham kaanunnilley …….
ഓരോ വാക്കും ശരീരത്തിൽഎവിടെയോ ഒക്കെ തുളച്ചു കയറി മുറിപപാടുകളുണ്ടാക്കി എവിടെയൊക്കെ ആണെന്ന് വിശദമായി നോക്കാം. പറഞ്ഞതൊക്കെ ഗംഭീരമായി.
Korente mon ...should respect that... otherwise Jocker....
Keep on proving it day by day
മാൻഡ്രേക് മുഖ്യനെ കണ്ടു പെട്ടവർ ഉണ്ടോ 🤣🤣🤣🤣...
😂😂😂❤
എളമരം കരീമിന്റെ വാക്കുകൾ കടമെടുത്തു പറയട്ടെ, വിപ്ലവം തെങ്ങിന്റെ മണ്ടയിൽ നിന്നാണ് വരുന്നതു.